Thursday, November 15, 2012

Rivers and water ways in the Bible


  1. ഹവീല ദേശമൊക്കെ ചുറ്റിവരുന്ന നദി?:-പീശോന്‍ (ഉല്പത്തി 1:11) .
  2. കൂശ്   ദേശമൊക്കെ ചുറ്റിവരുന്ന നദി?:-ഗീഹോന്‍ (ഉല്പത്തി 1:13) .
  3. അശ്ശൂര്‍  ദേശമൊക്കെ ചുറ്റിവരുന്ന നദി?:-ഹിദ്ദേക്കേല്‍ (ഉല്പത്തി 1:14) .
  4. ഏദേനില്‍ നിന്ന് പുറപ്പെട്ട നാലാം നദി  ?:-ഫ്രാത്ത് (ഉല്പത്തി 1:14) .
  5. മിസ്രയീം ദേശമൊക്കെ ചുറ്റിവരുന്ന നദി?:-നൈല്‍ നദി  (പുറപ്പാടു 2:1-3,7:15,20) .
  6. ദാമ്മെസേക്കിലെ ഏതു നദികളാണ് നല്ലത് എന്ന് നയമാന്‍ പറയുന്നത്  ?:-അര്ബാനയും പാര്‍പ്പരും (2രാജാ 5:12).
  7. എസ്രാ പുരോഹിതൻ ഏതു നദിയുടെ തീരത്താണ് ഉപവാസം നിശ്ചയിച്ചത് ?:-അഹവാ ആറ്റിന്റെ കരയിൽ  വെച്ച്   (എസ്രാ 8:21 ) .
  8. മരുഭൂമിയിൽ കൂടി ഒഴുകുന്ന നദി ?:-അർന്നോൻ (സംഖ്യ 21:13 ) .

No comments:

Post a Comment