- പുതിയ നിയമത്തിലെ രണ്ട് ലേഖനങ്ങൾ എഴുതിയ യേശുവിന്റെ സഹോദരങ്ങൾ ആരൊക്കെ ?----- യാക്കോബ്,യൂദ.
- ഏതു യൂറോപ്പ്യൻ നഗരത്തിൽ ആണ് സുവിശേഷം ആദ്യമായി ഘോഷിക്കപ്പെട്ടത് ?-----ഫിലിപ്പിയ (പ്രവർത്തി 16:12-).
- ദാവീദിന്റെ ചിറ്റപ്പൻ ?-----യോനാഥാൻ (1 ദിന:27:32).
- അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം?-----ഗിലെയാദ് (ഹോശേയ 6:8).
- യഹോവ ന്യായവിധി നടത്തുന്നത് എവിടെ ?-----നോവിൽ,മിസ്രയീമിൽ (യെഹെസ്‌കേൽ30:14-19).
- ഒരേ പ്രായത്തിൽ മരിച്ച അപ്പനും മകനും ?-----പേലെഗ് & രെയൂ 239 വർഷം (ഉല്പത്തി 11:-18:22).
- ഹാബേലിന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിച്ചു . എന്നാൽ ചുവരിൽ നിന്നും നിലവിളിക്കുന്നത് എന്ത് ?-----കല്ല് (ഹബക്കൂക് 2:11 ).
- ഒരു പ്രവാചകനെ ഒരു പുരോഹിതൻ അടിച്ചു അവർ ആരൊക്കെ ?-----യിരെമ്യാവ പ്രവാചകനും,പശ്‌ഹൂർ പുരോഹിതനും(യിര 20:2 )
NISSY YAHOVA .........................................................................................SHALOM YAHOVA
Friday, April 7, 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment