Saturday, October 20, 2012

Babies in the bible

  1. ആദ്യത്തെ ശിശു-  - കയീന്‍ (4:1).
  2. ഫറവോന്റെ മകള്‍ എടുത്തുകൊണ്ടു പോയ ശിശു -  മോശ  (പുറപ്പാടു  2:1-10)
  3. യേശുവിനെ യെരുശലേം ദേവാലയത്തില്‍ വെച്ച് കണ്ട വിധവ -  ഹന്ന (ലുക്കോസ് 2:36,38).
  4. 2 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെ ഹെരോദാവു രാജാവ് കൊല്ലും എന്ന് പ്രവചിച്ച പ്രവാചകന്‍: -യിരമ്യാവ്  (മത്തായി 2:17,18).
  5. ഗര്‍ഭത്തില്‍ ആനന്ദം കൊണ്ട് തുള്ളിയ ശിശു : - യോഹന്നാന്‍ (ലുക്കോസ് 1:42).
  6. തൻ ജനിച്ച ദിവസം തന്നെ അപ്പനെയും, അമ്മയെയും, മുത്തശ്ശനെയും നഷ്ടപ്പെട്ട പൈതൽ? ഇഖാബോദ് 
  7. താൻ  ജനിച്ച അന്ന്  മാതാവിനെ നഷ്ടപെട്ട പൈതൽ ? ബെന്യാമീൻ
  8. ചുവന്നവനായി ജനിച്ചവൻ- ഏശാവ് 

No comments:

Post a Comment