- തന്റെ അര്‍ദ്ധസഹോദരിയെ വിവാഹം ചെയ്തത് -- അബ്രഹാം - (ഉല്പത്തി 11:29).
- സുര്യനും ചന്ദ്രനും 11 നക്ഷത്രങ്ങളും തന്നെ വണങ്ങുന്നതായി സ്വപ്നം കണ്ട വ്യക്തി -- - യൊസെഫ്- (ഉല്പത്തി 37:9).
- ആരാണ് യിസ്രായേല്യരെ കാണാന്‍ ദേശത്ത് എത്തിച്ചത് -- യോശുവ - (ആവര്‍ത്തനം 31:23).
- ജേഷ്ടാവകാശം വിറ്റുകളഞ്ഞ വ്യക്തി -- -എശാവ് - (ഉല്പത്തി 25:29-34).
- മകളെ വിവാഹം ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിച്ചതാര് -- -ലാബാന്‍ - (ഉല്പത്തി 29:21-26).
- പിതാവിന്റെ ഗൃഹബിംബം മോഷ്ടിച്ചതാര് -- -റാഹേല്‍- (ഉല്പത്തി 31:19)
- ആദ്യമായി സ്വപ്നം കണ്ടതാര് -- -അബിമാലേക്ക് - (ഉല്പത്തി)
NISSY YAHOVA .........................................................................................SHALOM YAHOVA
Saturday, October 20, 2012
ആരാണ് ഇത് ?
Labels:
ബന്ധങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment