- ഈ തൈലം മുന്നൊരു വെള്ളിക്കാശിനു വിറ്റു ദാരിദ്രന്മാര്‍ക്ക് കൊടുക്കാഞ്ഞത് എന്ത് എന്ന് ചോദിച്ചതാര് -യുദാ -(യോഹന്നാന്‍ 12:4).
- ഞാന്‍ ഫെലിസ്തര്യരോടു കൂടെ മരിക്കട്ടെ എന്ന് പറഞ്ഞത് ആര് - ശിംശോന്‍ -(ന്യാധിപന്മാര്‍ 16:30).
- കര്‍ത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊല്ലണേ എന്ന് പറഞ്ഞതാര് - സ്തേഫാനോസ് -(അപ്പൊ:പ്രവര്‍ത്തി 7:58).
- ഞാന്‍ എന്റെ സഹോദരന്റെ കാവല്ക്കരാണോ എന്ന് ചോദിച്ചത് ആര് -കയീന്‍ -(ഉല്പത്തി 4:9).
- ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് കുറ്റം ഇല്ല എന്ന് പറഞ്ഞത് ആര് -പീലാത്തോസ് -(മത്തായി 27:24).
- എന്നെ വീണ്ടെടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞത് ആര് - ഇയ്യോബ് -(ഇയ്യോബ് 19:25).
NISSY YAHOVA .........................................................................................SHALOM YAHOVA
Saturday, October 20, 2012
ആരാണിത് പറഞ്ഞത്
Subscribe to:
Post Comments (Atom)
No comments:
Post a Comment