- യോസേഫിന്റെ സഹോദരന്മാര്‍ ആര്‍ക്കാണ് യോസേഫിനെ വിറ്റുകളഞ്ഞത് -യിശ്മാല്യര്‍ക്ക് -(ഉല്പത്തി 37:25-28).
- യെഹുദയുടെ മക്കള്‍ -പെരെസ്സ്, സെരഹ് -(ഉല്പത്തി 38:29,30).
- യാക്കോബിന്റെ തന്റെ ഏതു മകനെയാണ് ബാലസിംഹം എന്ന് വിളിച്ചത് -യെഹൂദയെ -(ഉല്പത്തി 49:9).
- യോസേഫിനെ വിറ്റുകളയാന്‍ ആരാണ് നിര്‍ദേശിച്ചത് --യുദാ (ഉല്പത്തി 37:26,27).
- എത്ര പ്രതിഫലത്തിനാണ് യോസേഫിനെ വിട്ടത് -20 വെള്ളിക്കാശിനു -(ഉല്പത്തി37;28).
- യോസേഫിനെ രക്ഷിക്കണം എന്ന് കരുതിയ സഹോദരനാര് -രൂബേന്‍ -(ഉല്പത്തി 37:21,22).
- യോസേഫിനെ ആര്‍ക്കാണ് വിറ്റത് -പോതിഫേര്‍ -(ഉല്പത്തി 37:36).
- അസ്ഥിബലമുള്ള കഴുത -യിസ്സാഖാര്‍ -(ഉല്പത്തി 49:14).
- യോസേഫിന്റെ മക്കള്‍ -എഫ്രയീം ,മനശ്ശെ -(ഉല്പത്തി 48:13).
- ആശേരിന്റെ പുത്രിയുടെ പേര് -സാറാ -(ഉല്പത്തി 26:46).
NISSY YAHOVA .........................................................................................SHALOM YAHOVA
Saturday, October 20, 2012
Jacob's 12 sons
Subscribe to:
Post Comments (Atom)
No comments:
Post a Comment