Thursday, November 15, 2012

മാതാപിതാക്കള്‍


  1. യാക്കോബിന്റെ മാതാപിതാക്കള്‍ -       യിസ്സഹാക്ക് & റിബേക്ക (ഉല്പത്തി 25:24-26) .
  2. മിര്യാമിന്റെ അമ്മയുടെ പേര് -  യോഖേബേദ്‌ (സംഖ്യ  26:59) .
  3. ലേവിയുടെ മാതാപിതാക്കള്‍- യാക്കോബ് &ലേയ (ഉല്പത്തി 29:34) .
  4. ഒബേദിന്റെ   മാതാപിതാക്കള്‍-  ബോവസ് & രൂത്ത് (രൂത്ത് 4:13-22)  .
  5. യോശുവയുടെ പിതാവിന്റെ പേര്- നുന്‍ (സംഖ്യ  26:25) .
  6. ഹാനോക്കിന്റെ പിതാവിന്റെ പേര്- യാരേദ്  (ഉല്പത്തി 5:18) .
  7. യെശയ്യാവിന്റെ  പിതാവിന്റെ പേര്- ആമോസ് ( യെശയ്യാവ് 1:1) .
  8. ലോത്തിന്റെ പിതാവിന്റെ പേര്- ഹാരാന്‍((ഉല്പത്തി 11:27) .
  9. ലേയയുടെപിതാവിന്റെ പേര്- ലാബാന്‍ (ഉല്പത്തി 29:26) .
  10. നോഹയുടെ പിതാവ്- ലാമേക്ക് (ഉല്പത്തി 5:28)  .
  11. റിബെക്കയുടെ പിതാവ്-  ബെതുവേല്‍ (ഉല്പത്തി 24:15) .
  12. ഗിദയോന്റെ പിതാവ്- യോവാശ് (ന്യായാധിപന്മാര്‍ 6:11) .
  13. യോവേലിന്റെ പിതാവ്-പെഥ്‌വേല്‍ (യോവേല്‍ 1:1) .
  14. ഹോശേയായുടെ പിതാവ്- ബയെര്‍ (ഹോശേയ :1) .
  15. ദാവീദിന്റെ പിതാവ് - യിശ്ശായി (രൂത്ത് 4:17) .
  16. ശമുവേലിന്റെ  മാതാപിതാക്കള്‍- എല്‍ക്കാന  & ഹന്നാ ( ശാമുവേല്‍ 1:19) .
  17. ശിംശോന്റെ  പിതാവു- മനോഹ  (ന്യയാധിപന്മാര്‍ 13:2) .
  18. ശൌലിന്റെ പിതാവ്-    കീശ്  (1 ശമുവേല്‍ 9:3) .
  19. യോസേഫിന്റെ മാതാപിതാക്കള്‍ - യാക്കോബ്&റാഹേല്‍ .
  20. ദാനിന്റെ മാതാപിതാക്കള്‍ - യാക്കോബ്  & ബില്‍ഹാ .
  21. ബോവസിന്റെ മാതാപിതാക്കള്‍ - ശല്മോന്‍ & രാഹാബ്(മത്തായി 1:5) .
  22. ശേത്തിന്റെ മാതാപിതാക്കള്‍ - ആദാം  & ഹവ്വാ .
  23. യോഹന്നാന്‍ സ്നാപകന്റെ മാതാപിതാക്കള്‍ സെഖര്യാവ് & എലിസബത്ത്  . (ലുക്കോസ് 1:40,57) .
  24. ശലോമോന്‍റെ മാതാ പിതാക്കള്‍-  ദാവീദും ബെത്ശേബയും (2 ശാമുവേല്‍ 12:24) .
  25. യിശ്മയേലിന്റെമാതാപിതാക്കള്‍- അബ്രഹാം & ഹാഗാര്‍ ( ഉല്പത്തി 16:11).
  26. യിസ്രായേല്‍ രാജാവായിരുന്ന യെഹോയാഖീന്റെ മാതാവ് -  നെഹുഷ്ഠ (2രാജാ 24:8)  

No comments:

Post a Comment