Thursday, November 15, 2012

Kings in the Bibe



  • 127 സംസ്ഥാങ്ങള്‍ക്ക് അധിപതിയായിരുന്ന രാജാവ് ?-അഹസ്വെരോസ് (എസ്ഥേര്‍ 1:1).
  • കാളയെപ്പോലെ  പുല്ലുതിന്ന രാജാവ് ?-  നെബുഖദ്നേസര്‍   
  • ദാനിയേല്‍ രാജാധിരാജാവ്  എന്ന് വിളിച്ച രാജാവ്?-നെബുഖദ്നേസര്‍ (ദാനിയേല്‍ 2:37)
  • ശലോമോനിലും  വലിയ രാജാവ് -യേശുക്രിസ്തു (മത്തായി 12:42)
  • യേരുശലെമില്‍ മൂന്നു മാസം മാത്രം രാജാവായിരുന്ന വ്യക്തി ആരാണ് ?-യെഹൊയാഖീന്‍ (2രാജാ 24:8), (2രാജാ 23:31)
  • 700 ഭാര്യമാരുണ്ടായിരുന്ന രാജാവ്?- ശലോമോന്‍ (1 രാജാ 11:3)
  • ആലയം നിര്മ്മിക്കുവാനുള്ള തടി സലോമോന് കൊടുത്ത രാജാവ് ?-ഹീരാം (1 രാജ 5:8-10)
  • ഫെസ്തോസിനു വന്ദനം ചെയ്യാന്‍ കൈസര്‍യ്യയില്‍ എത്തിയ രാജാവ് ?- അഗ്രിപ്പാവു (അപ്പൊ 25:13)
  • പുരോഹിതമാരോടു കോപിച്ചുകൊണ്ടിരിക്കയില്‍ കുഷ്ടരോഗിയായിത്തീര്‍ന്ന രാജാവ്?- ഉസ്സീയാവു (2  ദി ന 26:19)
  • അരാമിന് രാജാവായിട്ടു ഏലിയാവു അഭിഷേകം ചെയ്തത് ആരെ?-ഹസായേലിനെ (1രാജാ 19:15)
  • യിസ്രായേലിന്  രാജാവായിട്ടു ഏലിയാവു അഭിഷേകം ചെയ്തത് ആരെ?-യേഹുവിനെ (1രാജാ 19:16).
  • ഫറവോന്‍ -നെഖോ രാജാവാക്കിയ വ്യക്തി ? -എല്യാക്കീമിനെ(യെഹോയാക്കീം )(2രാജാ 24:8).
  • യെബുസ് എന്ന നഗരത്തില്‍ കടന്നു കോട്ടയില്‍ താമസിച്ച രാജാവ്?- ദാവീദ്  (1ദിന 11:4).
  • No comments:

    Post a Comment