Thursday, November 15, 2012

kINGS IN THE BIBLE-1


  1. മണ്ണിനെ സ്നേഹിച്ച രാജാവ് ?:-ഉസ്സിയാവ് 2 ദിന -26:1
  2. ദുഷ്ടത പ്രവര്‍ത്തിക്കാന്‍ അമ്മ ആലോചനക്കാരിയായിരുന്ന രാജാവ് ?:-അഹസ്യാവ് (2 ദിന 22:2)
  3. ഏഴാം വയസ്സില്‍ രാജാവായ  വ്യക്തി :-യോവാസു  (2ദിന 24:1)
  4. ലേവ്യര്‍ മാത്രം ധൂപം കാeട്ടെണ്ടിയിരുന്ന ധൂപപീഠത്തില്‍ ധൂപം കാട്ടിയ രാജാവ് ?:-ഉസ്സിയാവ് (2ദിന 26:20)
  5. യിസ്രായേലില്‍ വാണ രാജ്ഞി ആര് ?:-അഥല്യ (2ദിന )
  6. അബ്രഹാം ഗെരാരില്‍ പാര്ത്തിരുന്നപ്പോള്‍ ആ രാജ്യം ഭരിച്ചിരുന്ന രാജാവ് ?:- അബീമലേക്ക്  (ഉല്പത്തി- 20:2)
  7. യിസ്രായേലിലെ ആദ്യത്തെ രാജാവ് ?:- ശൌല്‍ 
  8. മാതളനാരകത്തിന്റെ ചുവട്ടില്‍ 600 ഭടന്മാരുമായി ഇരുന്ന രാജാവ്?  :- ശൌല്‍  (1ശമുവേല്‍ 14:2
  9. യിസ്രായേലിലെ ആദ്യത്തെ രാജാവ് ?:-  ശൌല്‍ 
  10. തര്സീസിലേക്ക് ഓടുവാന്‍ കപ്പലുകള്‍ ഉണ്ടാക്കിയ രാജാവ് ? :- യെഹോസഫെത്  (2ദിന 20:37)
  11. ആലയത്തിലെ കാഴ്ചയപ്പം ഭക്ഷിച്ച രാജാവ് ? :- ദാവീദ് 
  12. തന്റെ ആയുസ്സിനോട്‌ 15 വര്ഷം കൂട്ടികിട്ടിയ രാജാവ് ? യെഹാസ്കിയാവ് 
  13. ദാനിയെലിനെ സിംഹകുഴിയില്‍ ഇട്ട രാജാവ് ?:-ദാര്യാവേസു (ദാനിയേല്‍ 6:1-16)
  14. കഠിന ദീനത്താല്‍ കുടല്‍ പുറത്തുചാടി മരിച്ച രാജാവ് ?:- യെഹോരാം  (2ദിന 21:19)
  15. തന്റെ 70 സഹോദരരെ കൊന്നുകളഞ്ഞ വ്യക്തി?:- അബീമാലീക്ക് (ന്യാധി 9:5)
  16. ആനകൊമ്പ്  കൊണ്ട് അരമന പണിതരാജാവ് ?:- ആഹാബ(1രാജ 22:39)
  17. ദന്തം   കൊണ്ട് സിംഹാസനം  പണിതരാജാവ് ?:- സലോമോന്‍ (1രാജ 10:18)
  18. ആദ്യമായി അണക്കെട്ട് നിര്‍മ്മിച്ച രാജാവ് ?:- യെഹിസ്കീയാവു (2 ദിന 22:30)
  19. ലോകം മുഴുവന്‍ പേര്‍വഴി ചാര്‍ത്തണം എന്ന് ഉത്തരവിട്ട രാജാവ് ?  (ലുക്കോസ്  2:1)
  20. ജന്മം കൊണ്ട് യിസ്രായേലിന്റെ രാജാവായ ആദ്യത്തെ വ്യക്തി ?-സലോമോന്‍ (1 രാജാ-5:1)
  21. നെബുക്ഖദ്നേസര്‍ രാജാവാക്കിയ യിസ്രായേലിന്റെ രാജാവ് ?-സെദഖ്യാവ്  (2ദിന 36:10)
  22. തന്റെ മാളികയുടെ കിളിവാതിലിലൂ ടെ വീണു രോഗിയായ രാജാവ് ?അഹസ്യാവു (2 രാജാ-1:2)
  23. ബെത്ലഹെമിലെ  2വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെ കൊന്നുകളയാന്‍ ഉത്തരവ് ഇട്ട രാജാവ് ?-ഹെരോദാവ് (മത്തായി 1:16)

No comments:

Post a Comment