- ' ഹദസ്സ' എന്ന രാജ്ഞിയുടെ മറ്റൊരു പേര് ?:--- എസ്ഥേര്‍ (എസ്ഥേര്‍ :7)
- ഭര്‍ത്താവിനെ അനുസരിക്കഞ്ഞത് നിമിത്തം രാജ്ഞിസ്ഥാനം നഷ്ടപ്പെട്ട സ്ത്രീ? :--- വസ്തി രാജ്ഞി (എസ്ഥേര്‍ 1:11-20).
- മോശയുടെ അമ്മ ? :--- യോഖേബേദ് (26:59).
- തന്റെ മകന്‍ മരിച്ചുപോയി എന്ന് കണ്ടു രാജസന്തതികളെ കൊന്നുകളഞ്ഞ സ്ത്രീ? :--- അഥല്യ (2രാജാ 11:1)
- ഏലിയാവ് ഏതു രാജ്ഞിയെ ഭയപ്പെട്ടാണ് ചൂരചെടിയുടെ കീഴില്‍ ഇരുന്നത് ? :--- ഈസബേല്‍ (1 രാജാ 9:1-4).
- ശൌലിന്റെ ഭാര്യ ? :--- അഹീനോവം (1ശമുവേല്‍14:50).
- താഴത്തെയും മേലത്തെയും ബെത് ഹോരോന്‍ പണിത സ്ത്രീ ? :--- ശേയെര (1ദിന 7:24).
- കാലേബിന്റെ മകള്‍ ? :--- അക്സ (ന്യായ 1:12).
- ലപ്പീദോത്തിന്റെ ഭാര്യയായ യിസ്രായേലിന്റെ പ്രവാചകി ? :--- ദെബോര (ന്യായ4:4).
- സീസരയെ കൊന്ന്കളഞ്ഞ സ്ത്രീ ? :--- യായേല്‍ (ന്യായാ 4:21).
- ശമുവേല്‍ പ്രവാചകന്റെ അമ്മ ? :--- ഹന്നാ (1 ശമുവേല്‍ 1:26-28).
- തന്റെ മകന് ഈഖാബോദ് എന്ന് പേരിട്ട സ്ത്രീ ആരുടെ മരുമകള്‍ ആണ് ? :--- ഏലിപുരോഹിതന്റെ മകന്‍ ഫീനഹാസിന്റെ ഭാര്യ (4:19-22).
- ശൌലിന്റെ മകളായ ദാവീദിന്റെ ഭാര്യ ? :--- മീഖള്‍ (1ശമുവേല്‍ 18:27).
- യാക്കോബ് കൂടുതല്‍ സ്നേഹിച്ചസ്ത്രീ ? :--- റാഹേല്‍ (ഉല്പത്തി 29:30).
- ഹാഗാറിന്റെ യജമാനത്തി ആരായിരുന്നു ? :--- സാറാ (ഉല്പത്തി 16:1-2).
- ശൌലിന്റെ മൂത്ത മകള്‍ ? :--- മേരബ് (1ശമുവേല്‍ 14:49).
- അമ്രാമിന്റെ മകള്‍ ? :--- മിര്യാം (സംഖ്യാ 26:59).
- ഉയര്‍ത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് ആര്‍ക്ക് ? :--- മഗ്ദാലനക്കാരി മറിയയ്ക്ക് (മാര്‍ക്കോസ് 16:9).
- യോഹന്നാന്‍ സ്നാപകന്റെ അമ്മ ? :--- എലീസബെത് (ലുക്കോസ് 1:6,2:60,).
- ബോവാസിന്റെ അമ്മ ? :--- രാഹാബ് (രൂത്ത് 4:21,മത്തായി 1:5).
- അബ്രഹാമിന്റെ ദാസനായ എലയാസറിന്റെ ഒട്ടകങ്ങള്‍ക്കു കുടിക്കുവാന്‍ വെള്ളം കോരി കൊടുക്കാം എന്ന് സമ്മതിച്ച സ്ത്രീ ? :--- റിബെക്കാ (ഉല്പത്തി 24:15-19).
- യാബീന്റെ സേനാപതി സീസരയെ ഒരു സ്ത്രീ വധിക്കും'എന്ന് പ്രവചിച്ച പ്രവാചകി ? :--- ദെബോര (ന്യായാധിപന്മാര്‍ 4:4-9).
- അടുക്കി വച്ച ചണത്തണ്ടുകള്‍ക്കിടയില്‍ യിസ്രായേല്യ ഒറ്റുകാരെ ഒളിപ്പിച്ച സ്ത്രീ ? :--- രാഹാബ് (യോശുവ 2:1-6).
- തന്റെ മകന് വര്‍ഷത്തിലൊരിക്കല്‍ വസ്ത്രം ആലയത്തില്‍ കൊണ്ട് കൊടുത്തിരുന്ന അമ്മ ? :--- ഹന്നാ (1ശമുവേല്‍ 2:18).
- 1100 വെള്ളിപ്പണത്തിനു ശിംശോനെ ഒറ്റുകൊടുത്ത സ്‌ത്രീ ? :--- ദലീല (ന്യായാ 16:4-5).
NISSY YAHOVA .........................................................................................SHALOM YAHOVA
Thursday, November 15, 2012
Women s in the Bible
Labels:
ഒറ്റനോട്ടത്തില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment