Friday, November 22, 2013

Occupations


  1. കയീൻ  -----കൃഷിക്കാരൻ (ഉല്പത്തി 4:2 ).
  2. ഹാബേൽ  -----ആട്ടിടയൻ(ഉല്പത്തി 4:2 ) .
  3. അബ്യാഥാർ -----പുരോഹിതൻ (2 ശമുവേൽ 20:25).
  4. യേശുവിന്റെ ശിഷ്യനായ മത്തായി  ----- ചുങ്കക്കാരൻ (മത്തായി 9:9).
  5. ബെസലേൽ  -----ആർട്ടിക്ക് ഡിസൈനർ (പുറപ്പാടു 35:30).
  6. യൂബാൽ  -----സംഗീതഗ്നജൻ (ഉല്പത്തി 4:22 ).
  7. ദാവീദ്  -----ആട്ടിടയൻ (1 ശമുവേൽ 16:19 ).
  8. പത്രോസ് -----ഫിഷെർ മാൻ ( യോഹന്നാൻ 21:3 ).
  9. അക്വിലാസ്  -----കൂടാരപ്പണി (അപ്പൊ പ്രവർത്തി 18:3 ).
  10. നിമ്രോദ്  -----നായാട്ടു വീരൻ (ഉല്പത്തി 9:9 ).
  11. ദെബോര  -----ന്യായാധിപ (ന്യായാധിപന്മാർ 4:4 ).

No comments:

Post a Comment