Friday, February 28, 2014

അപ്പൊസ്തലനായ പൌലോസിന്റെ മിഷണറി യാത്രകൾ


  1. പൌലോസ് ഏതു നാട്ടുകാരനായിരുന്നു ?----- കിലിക്യയിൽ തർസോസ്  (21:39 ).
  2. പൌലോസ് ഏതു ജോലി ചെയ്തിരുന്നവൻ ആയിരുന്നു ?----- കൂടാരപ്പണി   (18:3).
  3. പൌലോസ് തന്റെ ആദ്യ മിഷണറി യാത്രയിൽ കൂടെ കൂട്ടിയത് ആരെ ?----- മർക്കോസ് എന്ന് മറുപേരുള്ള യോഹന്നാനെയും    (12:25 ).   
  4. പൗലോസ്‌ തന്റെ ആദ്യ യാത്രയിൽ ഏതു ദ്വീപിലാണ് ദൈവവചനം അറിയിച്ചത് ?----- കുപ്രോസ്‌ ദ്വിപിൽ   (അപ്പോ .പ്രവർത്തി 13:4  ).
  5. ലുസ്ത്രയിൽ പൗലോസ്‌ ആരെയാണ് സൌഖ്യപെടുത്തിയത് ?----- മുടന്തനായ മനുഷ്യനെ    (അപ്പോ .പ്രവർത്തി 14:8   ).
  6. ലുസ്ത്രയിലെ ജനങ്ങൾ പൌലോസിനെ ഏതു ദേവനായിട്ടാണ് വിശേഷിപ്പിച്ചത്‌ ?-----  ബുധൻ   (അപ്പോ .പ്രവർത്തി 14 :12   ).

No comments:

Post a Comment