Monday, September 8, 2014

ന്യായാധിപന്മാർ


  1. ആദ്യത്തെ ന്യായാധിപൻ ആരാണ് ?----------ഒത്നിയേൽ [ന്യായാ 3:7-9].
  2. ഗിദയോന്റെ മറ്റൊരു പേര് ?---------- യെരുബ്ബാൽ  [ന്യായാ7:1].
  3. ഗിദയോൻ എത്ര പേരെയാണ് തിരഞ്ഞെടുത്തത് ?---------- 300പേരെ- [ന്യായാ 7:7].
  4. എവിടെയാണ് യിപ്താഹ് ജീവിച്ചത് ?----------തോബ് ദേശത്ത് - [ന്യായാ7:].
  5. യിപ്താഹു എത്ര വര്ഷം യിസ്രായേലിനെ ന്യാപാലനം ചെയ്തു  ?---------6 വർഷം - [ന്യായാ 12;7].

No comments:

Post a Comment