Monday, September 8, 2014

പർവ്വതങ്ങൾ


  1.  ദൈവത്തിൻറെ പർവ്വതം ഏത് ?-----സീനായി [യോവേൽ3:17]
  2. നോഹയുടെ പെട്ടകം ഉറച്ച പർവ്വതം ?-----അരരാത്ത്  [ഉല്പത്തി 8:4].
  3. ശലോമോൻ ആലയം നിർമിച്ച പർവ്വതം ?-----മോരിയമല  [2ദിന 3:1].
  4. അനുഗ്രഹത്തിന്റെ പർവ്വതം ?-----ഗെരസീം   [ആവർത്തനം11:29].
  5. ശാപത്തിന്റെ പർവ്വതം ?-----ഏബാൽ    [ആവർത്തനം11:29].
  6. ഹെർമൊൻ പർവ്വതത്തിന്റെ മറ്റൊരു പേര് ?----സിര്യോൻ ,സെനീർ[ആവർത്തനം3:9].
  7. ഏശാവിനു അവകാശമായി കൊടുത്ത പർവ്വതം ?----സേയീർ പർവ്വതം  [ഉല്പത്തി 36:8]
  8. കാലേബിന് അവകാശമായി കിട്ടിയ പർവ്വതം?----ഹെബ്രോൻ [].
  9. ശൗലും യോനാഥാനും  മരിച്ചു കിടന്ന പർവ്വതം ?----ഗിൽബോവ  [].
  10. യോശുവയ്ക്ക് അവകാശമായി കിട്ടിയ പർവ്വതം ?----എഫ്രയീം പർവ്വതത്തിൽ ഗായേശ് മല  [].
  11. മോശ കനാൻ ദേശം കണ്ട പർവ്വതം ?----നെബോ പർവ്വതം [ആവർത്തനം].
  12. അഹരോൻ മരിച്ച പർവ്വതം ?----ഹോർ പർവ്വതം [സംഖ്യാ ].

No comments:

Post a Comment