- എങ്ങനെയാണ് ഒരു വൃക്ഷം അറിയപ്പെടുന്നത് ?---- അതിന്റെ ഫലത്താൽ (മത്തായി 12:33).
- ഹായി രാജാവിനെ ഒരു മരത്തിൽ തൂക്കിയത് ആര് ?---- യോശുവ (യോശുവ8:29 ).
- അല്ലോൻ ബാഖൂത്ത് എന്നാൽ എന്ത് ?---- വിലാപ വൃക്ഷം (ഉല്പത്തി 35:8).
- ചന്ദനവും രത്നവും കൊണ്ടുവന്നത് എവിടെ ?---- ഓഫീരിൽ നിന്ന് (1 രാജാ 10:11,12).
- അബ്രഹാം പിചുല വൃക്ഷം നട്ടത് എവിടെ ?---- ബേർ ശേബയിൽ (ഉല്പത്തി 21:33 ).
- കരുവേലകത്തിൻ കീഴിൽ അടക്കം ചെയ്യപ്പെട്ട സ്ത്രീ ആരാണ് ?---- റിബേക്കയുടെ ദാസിയായ ദെബൊരെയെ (ഉൽപത്തി 35:8 ).
- കരുവേലകത്തിൻ കീഴിൽ അടക്കം രാജാവ് ആരാണ് ?---- ശൌൽ (1 ദിന10:12 ).
- ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ആശിച്ചത് ആരാണ് ?---- ഏലിയാവ് (1 രാജ 19:4 ).
- അത്തിയിൽ ഫലം തിരഞ്ഞത് ആരാണ് ?---- യേശു (മർക്കോസ് 11:13).
- ഏതു വൃക്ഷത്തിന്റെ ഇലകൾ ഉപയോഗിച്ചാണ് ആദാം വസ്ത്രമായി ഉപയോഗിച്ചത് ?---- അത്തിവൃക്ഷം (ഉല്പത്തി 3:7 ).
NISSY YAHOVA .........................................................................................SHALOM YAHOVA
Sunday, July 12, 2015
വൃക്ഷങ്ങൾ
Labels:
വൃക്ഷങ്ങൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment