Monday, October 2, 2017

വേദപുസ്തകത്തിലെ പ്രധാന വ്യക്തികളുടെ മരണം

നോഹ 
  • ആയുഷ്ക്കാലം------------- 950 
  • (ജലപ്രളയത്തിന് ശേഷം 350 വര്ഷം)  ഉല്പത്തി 9:29 
  • മരണപ്പെട്ട സ്ഥലം ---------  
തേരഹ്


  • ആയുഷ്ക്കാലം------------- 205 
  • മരണപ്പെട്ട സ്ഥലം --------- ഹാരനിൽ  ഉല്പത്തി 11:32 
സാറ 


  • ആയുഷ്ക്കാലം-------------  127  ഉല്പത്തി 23:1 
  • മരണപ്പെട്ട സ്ഥലം ---------  കനാൻ ദേശത്തു ഹെബ്രോൻ എന്ന കിര്യത്ത് അർബ്ബയിൽ  വെച്ച് മരിച്ചു 
  • മക്‌പേല ഗുഹയിൽ അടക്കം ചെയ്തു 
അബ്രഹാം 
  • ആയുഷ്ക്കാലം-------------   175 
  • മരണപ്പെട്ട സ്ഥലം ---------  ഹെബ്രോനിൽ 
  • മക്‌പേല ഗുഹയിൽ യിസ്സഹാക്കും  യിശ്‌മേയേലും കൂടി അടക്കം ചെയ്തു ഉല്പത്തി 25:8-10 
യിസ്സഹാക്ക് 
  • ആയുഷ്ക്കാലം-------------  185 
  • മരണപ്പെട്ട സ്ഥലം ---------  
  • അടക്കം ചെയ്തത് : മക്‌പേല ഗുഹയിൽ ഉല്പത്തി49:31 
റിബേക്ക 
  • അടക്കം ചെയ്തത് : മക്‌പേല ഗുഹയിൽ ഉല്പത്തി49:31 
യിശ്മായേൽ 
  • ആയുഷ്ക്കാലം-------------  137 
യാക്കോബ് 
  • ആയുഷ്ക്കാലം-------------  147 
  • മരണപ്പെട്ട സ്ഥലം ---------  മിസ്രയീമിലെ ഗോശൻ ദേശത്തു 
  • മക്‌പേല ഗുഹയിൽ പുത്രന്മാരും മിസ്രയീമിലെ ഫറവോന്റെ ഭൃത്യന്മാരും പ്രമാണികളും   കൂടി അടക്കം ചെയ്തു ഉല്പത്തി50:1-15  
  • മരണശേഷം 40 ദിവസം സുഗന്ധ വർഗ്ഗം ഇടുവാൻ വേണ്ടി വന്നു 
  • യാക്കോബിനെ   ഓർത്ത് 7 0  ദിവസം മിസ്രയീമ്യർ വിലാപം കഴിച്ചു 
  • ഗോരെൻ ആതാദിൽ വെച്ച് 7 ദിവസം വിലാപം കഴിച്ചതിനാൽ ഇത് മിസ്രയീമ്യരുടെ മഹാവിലാപം എന്ന് പറഞ്ഞു ആ സ്ഥലത്തിന് ആബേൽ മിസ്രയീം എന്ന് വിളിച്ചു.
ലേയ 
  • അടക്കം ചെയ്തത് : മക്‌പേല ഗുഹയിൽ ഉല്പത്തി49:31 
റാഹേൽ  
  • മരണപ്പെട്ട സ്ഥലം ---------  ബെത്ലെഹെമിന് സമീപം 
ദെബോര (റിബേക്കയുടെ  ദാസി )  
  • മരണപ്പെട്ട സ്ഥലം ---------  അല്ലോൻ  ബാഖൂത് 
യോസേഫ് 
  • ആയുഷ്ക്കാലം-------------  110
  • മരണപ്പെട്ട സ്ഥലം ---------  മിസ്രയീമിൽ 
  • അടക്കം ചെയ്തത് : ശെഖേമിൽ (യോശുവ 24:32)
  • യാക്കോബ് ശെഖേമിന്റെ അപ്പനായ ഹമോരിന്റെ മക്കളോട് 100 വെള്ളിക്കാശിനു വാങ്ങിയ നിലത്തു അടക്കം ചെയ്തു 
അമ്രാo 
  • ആയുഷ്ക്കാലം-------------   
മിര്യാം 
  • മരണപ്പെട്ട സ്ഥലം ---------  കാദേശ് (സംഖ്യാ 20:1 )
അഹരോൻ 
  • ആയുഷ്ക്കാലം-------------  123 
  • മരണപ്പെട്ട സ്ഥലം ---------   ഹോർ പർവ്വതത്തിന്റെ മുകളിൽ (സംഖ്യാ 20:22-29  )
  • അഹരോനെ  ഓർത്ത് 30  ദിവസം വിലാപം കഴിച്ചു 


മോശ 


  • ആയുഷ്ക്കാലം-------------  120 
  • മരണപ്പെട്ട സ്ഥലം ---------  മോവാബ് ദേശത്തു 
  • അടക്കം ചെയ്തത് സ്ഥലം - ബേത്ത് പെയോരിനെതിരെ യുള്ള താഴ്വരയിൽ 
യോശുവ 
  • ആയുഷ്ക്കാലം-------------  110 
  • മരണപ്പെട്ട സ്ഥലം ---------  ശെഖേമിൽ 
  • അടക്കം ചെയ്തത് സ്ഥലം -- എഫ്രയീം പർവ്വതത്തിൽ തിമ്നത്ത് -സേരേഹിൽ ഗയേശ്  മലയുടെ വടക്കുവശത്ത് അടക്കം ചെയ്തു 
എലെയാസാർ 
  • അടക്കം ചെയ്തത് സ്ഥലം -ഫീനെഹാസിന് എഫ്രയീം പർവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു  (യോശുവ :24:10 )


അശ്ശുർ രാജാവായ സൻഹേരീബ്  -2kings 19:37 .





Friday, September 29, 2017

പെരുന്നാളുകൾ -ലേവ്യപുസ്തകം 23

പെരുന്നാളുകൾലേവ്യപുസ്തകം 23 :1-44 

  1. പെസഹ
  2. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ 
  3.  ആദ്യഫല പെരുന്നാൾ -
  4. വാരോത്സവം (അമ്പതാം നാൾ )
  5. കാഹളധ്വനിപെരുന്നാൾ 
  6. പാപപരിഹാരദിവസം -
  7. കൂടാരപ്പെരുന്നാൾ



പെസഹ -  ഒന്നാം മാസമായ ആബീബ് മാസം പതിനാലാം തീയതി സന്ധ്യാസമയത്തു . 
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾഒന്നാം മാസമായ ആബീബ് മാസം പതിഞ്ചാം  തീയതി. 
  • ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം . 
  • ഒന്നാം ദിവസവും ഏഴാം ദിവസവും സംഭായോഗം കൂടണം . 
  • ഏഴുദിവസവും ദഹനയാഗം അർപ്പിക്കേണം 
 ആദ്യഫല പെരുന്നാൾ - . 
  • വിളവെടുക്കുമ്പോൾ , കൊയ്ത്തിലെ ആദ്യത്തെ കറ്റ  പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം . 
  • ശബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അത് യഹോവയ്‌ക്ക് നീരാജനം ചെയ്യണം . 
  • കറ്റ  നീരാജനം ചെയ്യുന്ന ദിവസം , യഹോവയ്‌ക്കു ഹോമയാഗമായി ഒരു വയസ്സ് പ്രായമുള്ള ആണാട്ടിൻകുട്ടിയെ അർപ്പിക്കണം.  
  • അതിന്റെ  ഭോജനയാഗം എണ്ണ  ചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം . അത് യഹോവയ്‌ക്കു സൗരഭ്യവാസനയുള്ള ദഹനയാഗം 
  • അതിന്റെ പാനീയ യാഗം ഒരു നാഴി വീഞ്ഞ് .
  • ദൈവസന്നിധിയിൽ വഴിപാട് കൊണ്ടുവരുന്നതിന് മുൻപായി അതിൽ നിന്ന് അപ്പമാകട്ടെ,മലരാകട്ടെ,കതിരാകട്ടെ ഒന്നും തിന്നരുത് 
  •  
വാരോത്സവം (അമ്പതാം നാൾ )
  • ആദ്യഫല പെരുന്നാളിന്റെ ശബത്തിന്റെ പിറ്റെന്നാൾ മുതൽ 7 ശബത്തു  തികയേണം
  • ഏഴാമത്തെ ശാബത്തിന്റെ പിറ്റെന്നാൾ മുതൽ 50 ദിവസം എന്നി യഹോവയ്‌ക്കു പുതിയ ധാന്യം  കൊണ്ട് ഭോജനയാഗം അർപ്പിക്കേണം 
  • നീരാജനത്തിനു  രണ്ട്  ഇടങ്ങഴി മാവ് കൊണ്ട് രണ്ടപ്പം  സ്വന്തം വാസസ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരണം . അതു നേരിയമാവുകൊണ്ടും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം 
  • അപ്പത്തോട് കൂടെ ഒരു വയസ്സ് പ്രായമുള്ള 7 ചെമ്മരിയാട്ടിൻകുട്ടിയെയും 1 കാളക്കുട്ടിയെയും 2 മുട്ടാടിനെയും അർപ്പിക്കേണം .
  • അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്‌ക്കു സൗരഭ്യവാസനയായ ഹോമയാഗം ആയിരിക്കേണം .
  • 1 കോലാട്ടിൻകൊറ്റനെ പാപയാഗമായും ,ഒരു വയസ്സുള്ള 2 ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം.

കാഹളധ്വനിപെരുന്നാൾ - ഏഴാം മാസമായ  ബുൽമാസം ഒന്നാം തീയതി 
  • വിശുദ്ധ സഭായോഗമുള്ള സ്വസ്ഥ ദിവസം ആയിരിക്കേണം 
  • യഹോവയ്‌ക്കു ദഹനയാഗം അർപ്പിക്കേണം 
പാപപരിഹാരദിവസം - ഏഴാം മാസം പത്താം തീയതി 
  • വിശുദ്ധ സഭായോഗം ഉണ്ടായിരിക്കേണം 
  • ആത്മതപനം ചെയ്യേണം , ചെയ്യാത്തവരെ ജനത്തിൽ നിന്ന് ഛേദിച്ചു കളയണം 
  • അന്ന് യാതൊരു വേലയും ചെയ്യരുത്, അന്ന് ആരെങ്കിലും വല്ല വേലയും ചെയ്താൽ അവരെ ജനത്തിൽ നിന്ന് ഛേദിച്ചു കളയണം 
  • അത് സ്വസ്ഥതയുള്ള ശബത്ത് , ആ മാസം ഒൻപതാം തീയതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരം വരെ ശബത്ത്  ആചരിക്കേണം .
കൂടാരപ്പെരുന്നാൾ - ഏഴാം മാസം പതിഞ്ചാം തീയതി മുതൽ  ഏഴുദിവസം 
  • ഏഴു ദിവസം കൂടാരപ്പെരുന്നാൾ 
  • ഒന്നാം ദിവസത്തിൽ വിശുദ്ധ സഭായോഗം ഉണ്ടായിരിക്കേണം 
  • ഏഴു ദിവസം ദഹനയാഗം അർപ്പിക്കേണം 
  • എട്ടാം ദിവസവും വിശുദ്ധ സഭായോഗം ഉണ്ടായിരിക്കേണം 
  • ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും താഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും  എടുത്തുകൊണ്ട് 7 ദിവസം സന്തോഷിക്കേണം 

Friday, April 7, 2017

പിതാക്കന്മാർ


  1. നെഹെമ്യാവിന്റെ പിതാവ് ?------ -ഹഖല്യാവ്- (നെഹ:1:1).





  1. പുതിയ നിയമത്തിലെ രണ്ട് ലേഖനങ്ങൾ എഴുതിയ യേശുവിന്റെ സഹോദരങ്ങൾ ആരൊക്കെ ?----- യാക്കോബ്,യൂദ.
  2. ഏതു യൂറോപ്പ്യൻ നഗരത്തിൽ  ആണ് സുവിശേഷം ആദ്യമായി ഘോഷിക്കപ്പെട്ടത് ?-----ഫിലിപ്പിയ  (പ്രവർത്തി 16:12-).
  3. ദാവീദിന്റെ ചിറ്റപ്പൻ ?-----യോനാഥാൻ  (1 ദിന:27:32).
  4. അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം?-----ഗിലെയാദ്‌   (ഹോശേയ 6:8).
  5. യഹോവ ന്യായവിധി നടത്തുന്നത് എവിടെ ?-----നോവിൽ,മിസ്രയീമിൽ   (യെഹെസ്‌കേൽ30:14-19).
  6. ഒരേ പ്രായത്തിൽ മരിച്ച അപ്പനും മകനും ?-----പേലെഗ്  & രെയൂ 239 വർഷം   (ഉല്പത്തി 11:-18:22).
  7. ഹാബേലിന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിച്ചു . എന്നാൽ ചുവരിൽ നിന്നും നിലവിളിക്കുന്നത് എന്ത് ?-----കല്ല്   (ഹബക്കൂക്‌ 2:11 ).
  8. ഒരു പ്രവാചകനെ ഒരു പുരോഹിതൻ  അടിച്ചു അവർ ആരൊക്കെ ?-----യിരെമ്യാവ പ്രവാചകനും,പശ്‌ഹൂർ പുരോഹിതനും(യിര 20:2 )

Saturday, February 20, 2016

മാതാപിതാക്കൾ


  1. ലാബാന്റെ മാതാപിതാക്കൾ ?------------നഹോർ & മിൽക ( ഉല്പത്തി 24 :15 -25 ).
  2. യിസ്സഹാക്കിന്റെ മാതാപിതാക്കൾ ?------------അബ്രഹാം& സാറ   ( ഉല്പത്തി 24 :15 -25 ).
  3. മോശയുടെ മാതാപിതാക്കൾ ?------------ അമ്രാം &ജോകേബാദ് ( ഉല്പത്തി 24 :15 -25 ).
  4. യാക്കോബിന്റെ മാതാപിതാക്കൾ?------------യിസ്സഹാക്ക്&റിബേക്ക  ( ഉല്പത്തി  ).
  5. ശലോമോന്റെ മാതാപിതാക്കൾ ?------------ദാവീദ്  & ബേർശേബാ  (  ).

Monday, October 19, 2015

യിസ്രായേലിലെ ന്യായാധിപന്മാർ

1. ഒത്നീയേൽ --------ന്യായാധിപന്മാർ 3:9
            ഒത്നിയേലിന്റെ ഗോത്രം :
           ഒത്നിയേലിന്റെ പിതാവ് : കാലേബിന്റെ അനുജനായ കെനസ് 
           ഒത്നിയേലിന്റെ ഭാര്യ        : കാലേബിന്റെ മകൾ അക്സ 
           ഒത്നീയേൽ ന്യായപാലനം നടത്തിയത് എത്ര വർഷം : 40 വർഷം

2. എഹൂദ് --------ന്യായാധിപന്മാർ 3:15.
             എഹൂദിന്റെ ഗോത്രം : ബെന്യാമീൻ 
            എഹൂദിന്റെ പിതാവ് : ഗേര  
           എഹൂദിന്റെന്യായപാലനം നടത്തിയത് എത്ര വർഷം : 80 വർഷം

3.ശംഗർ --------ന്യായാധിപന്മാർ 3:31 .
             ശംഗരിന്റെ  ഗോത്രം :
             ശംഗരിന്റെ പിതാവ് : അനാത്ത് 
             ശംഗർ ന്യായപാലനം നടത്തിയത് എത്ര വർഷം :

4.ദേബോര  --------ന്യായാധിപന്മാർ 4 :1 .

5.ഗിദെയോൻ --------ന്യായാധിപന്മാർ 6 :14  
             ഗിദെയോന്റെ   ഗോത്രം :  മനശെ 
             ഗിദെയോന്റെ പിതാവ് : യോവാശ്
             ഗിദെയോൻ  ന്യായപാലനം നടത്തിയത് എത്ര വർഷം : 40 വർഷം
6.തോലാ --------ന്യായാധിപന്മാർ 10 :1  
             തോലയുടെ   ഗോത്രം :  യിസ്സഖാർ 
             തോലയുടെപിതാവ് : പൂവാവ്
             തോല ന്യായപാലനം നടത്തിയത് എത്ര വർഷം : 23  വർഷം

7.യായീർ  --------ന്യായാധിപന്മാർ 10 :1  .
             യായീരിന്റെ   ഗോത്രം :  ഗിലയാദ്യൻ 
            യായീരിന്റെ പിതാവ് :
            യായീരിന്റെ  ന്യായപാലനം നടത്തിയത് എത്ര വർഷം : 22   വർഷം

8.യിപ്താഹ്  --------ന്യായാധിപന്മാർ 11  :6-  .
            യിപ്താഹിന്റെ    ഗോത്രം :  ഗിലയാദ്യൻ 
            യിപ്താഹിന്റെ പിതാവ് : ഗിലെയാദ്
            യിപ്താഹ്   ന്യായപാലനം നടത്തിയത് എത്ര വർഷം : 6  വർഷം

9.ഇബ്സാൻ  --------ന്യായാധിപന്മാർ 12   :8 -  .
            ഇബ്സാന്റെ    ഗോത്രം :  
            ഇബ്സാന്റെ പിതാവ് :
            ഇബ്സാന്റെ   ന്യായപാലനം നടത്തിയത് എത്ര വർഷം : 7   വർഷം

10.ഏലോൻ --------ന്യായാധിപന്മാർ 12   :11  -  .
            ഏലോന്റെ    ഗോത്രം :  സെബുലൂൻ 
            ഏലോന്റെ   പിതാവ് :
            ഏലോന്റെ    ന്യായപാലനം നടത്തിയത് എത്ര വർഷം :10  വർഷം

11.അബ്ദോൻ --------ന്യായാധിപന്മാർ 12   :13 .
             അബ്ദോന്റെ    ഗോത്രം :   പിരാഥോന്യൻ 
            അബ്ദോന്റെ   പിതാവ് : ഹില്ലേൽ
            അബ്ദോൻ   ന്യായപാലനം നടത്തിയത് എത്ര വർഷം :8 വർഷം

12.ശിംശോൻ --------ന്യായാധിപന്മാർ 14:1 .
            ശിംശോന്റെ    ഗോത്രം :   ദാൻ  
            ശിംശോന്റെ   പിതാവ് : മനോഹ
            ശിംശോൻ    ന്യായപാലനം നടത്തിയത് എത്ര വർഷം :20  വർഷം

13.ശമുവേൽ 



            

സ്ഥല നാമങ്ങളും അർത്ഥങ്ങളും



 സ്ഥല നാമങ്ങൾ 
 അർത്ഥം 
 വാക്യം 
 ബെഥേൽ 
 ദൈവത്തിൻറെ ആലയം 
 ഉൽപത്തി 28:17-19 
 മഹനയീം 
 ദൈവത്തിന്റെ സേന 
 ഉൽപത്തി 32:1 
 പെനിയേൽ 
ദൈവത്തെ മുഖാമുഖം കണ്ടു  
ഉൽപത്തി 32:31  
 അല്ലോൻ ബാഖൂത്ത് 
 വിലാപവൃക്ഷം 
 ഉൽപത്തി 35:8 
യഹോവ നിസ്സി  
 യഹോവ എന്റെ കൊടി 
 പുറപ്പാട്‌ 17:15 
 ശാവേ താഴ്വര 
 രാജ താഴ്വര 
  ഉൽപത്തി14:17 











































































Sunday, September 20, 2015

വേദപുസ്തകത്തിലെ നാമങ്ങളും അവയുടെ അർത്ഥങ്ങളും


  1. മസ്സാ മെരീബ ------------------ ദൈവത്തെ പരീക്ഷിച്ച കലഹം
  2. ലോ രൂഹമ്മ  ------------------ സ്നേഹിക്കപ്പെടത്തവൾ  
  3. ബെയൂള  ----------------- -വിവാഹിത 
  4. ബിർഷെബ  ----------------- -രണ്ടു പേര് ഒരു ശപഥം ചെയ്തു 
  5. ഈഖാബോദ്  ----------------- -മഹത്വം യിസ്രായേലിൽ നിന്ന് പൊയ്പോയി
  6. നിസ്സി  ----------------- -യഹോവ എൻറെ കൊടി(പുറപ്പാട് 17:15)
  7. ബേത് അഫ്ര  ----------------- -പൊടിവീട് (മീഖാ 1:10) 
  8. ശാഫീർ  ----------------- - അലങ്കാരം  (മീഖാ 1:11) .
  9. സയനാൻ ----------------- -പുറപ്പാട്  (മീഖാ 1:11)  
  10. മരോത്ത് ----------------- -കൈപ്പ്  (മീഖാ 1:12) 
  11. ലാക്കീശ് ----------------- -ത്വരിത  (മീഖാ 1:13)
  12. ബേത്ത് അക്സീബ് ----------------- -വ്യാജഗൃഹം  (മീഖാ 1:14) 
  13. മാരേശ ----------------- -കൈവശം  (മീഖാ 1:15) 
  14. മഹനയീം  ----------------- -ദൈവത്തിൻറെ സേന (ഉല്പത്തി 32:1) 
  15. യെഗർ സഹദൂഥ  ----------------- -സാക്ഷ്യത്തിന്റെ കൂമ്പാരം  (ഉല്പത്തി31:47) 
  16. ഗലെദ്/മിസ്പ  ----------------- -കാവൽമാടം  (ഉല്പത്തി 31:48) 
  17. അല്ലോൻ ബാഖൂത്ത്  ----------------- -വിലാപ വൃക്ഷം  (ഉല്പത്തി 35:8) 

കാലഘട്ടം


  1. യോസേഫ്  ഉൾപെട്ട യിസ്രായേൽ ജനം മിസ്രയീം ദേശത്ത് എത്ര സംവത്സരം താമസിച്ച് ------- 430 വർഷം.
  2. സമഗാന കൂടാരം നില നിന്ന സംവത്സരം  -------  486 വർഷം.
  3. ചെങ്കടൽ മുതൽ യെരുശലേം ദൈവാലയം വരെയുള്ള സംവത്സരം  ------- 487  വർഷം.
  4. യിസ്രായേൽ ജനം ഈജിപ്തിൽ ചിലവഴിച്ച വർഷങ്ങൾ  ------- 430 വർഷം.

Sunday, July 12, 2015

വൃക്ഷങ്ങൾ


  1. എങ്ങനെയാണ് ഒരു വൃക്ഷം അറിയപ്പെടുന്നത് ?---- അതിന്റെ ഫലത്താൽ (മത്തായി 12:33).
  2. ഹായി രാജാവിനെ ഒരു മരത്തിൽ തൂക്കിയത്‌ ആര് ?---- യോശുവ  (യോശുവ8:29 ).
  3. അല്ലോൻ ബാഖൂത്ത് എന്നാൽ എന്ത്  ?---- വിലാപ വൃക്ഷം   (ഉല്പത്തി 35:8).
  4. ചന്ദനവും രത്നവും കൊണ്ടുവന്നത് എവിടെ  ?---- ഓഫീരിൽ നിന്ന് (1 രാജാ 10:11,12).
  5. അബ്രഹാം പിചുല വൃക്ഷം നട്ടത് എവിടെ  ?---- ബേർ ശേബയിൽ  (ഉല്പത്തി 21:33 ).
  6. കരുവേലകത്തിൻ കീഴിൽ അടക്കം ചെയ്യപ്പെട്ട സ്ത്രീ ആരാണ്   ?---- റിബേക്കയുടെ ദാസിയായ ദെബൊരെയെ  (ഉൽപത്തി 35:8 ).
  7. കരുവേലകത്തിൻ കീഴിൽ അടക്കം  രാജാവ് ആരാണ് ?---- ശൌൽ (1 ദിന10:12 ).
  8. ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ആശിച്ചത് ആരാണ് ?---- ഏലിയാവ് (1 രാജ 19:4 ).
  9. അത്തിയിൽ ഫലം തിരഞ്ഞത് ആരാണ് ?---- യേശു  (മർക്കോസ് 11:13).
  10. ഏതു വൃക്ഷത്തിന്റെ ഇലകൾ ഉപയോഗിച്ചാണ് ആദാം വസ്ത്രമായി ഉപയോഗിച്ചത് ?---- അത്തിവൃക്ഷം   (ഉല്പത്തി 3:7  ).